summaryrefslogtreecommitdiff
path: root/extensions/TimedMediaHandler/i18n/ml.json
diff options
context:
space:
mode:
Diffstat (limited to 'extensions/TimedMediaHandler/i18n/ml.json')
-rw-r--r--extensions/TimedMediaHandler/i18n/ml.json124
1 files changed, 124 insertions, 0 deletions
diff --git a/extensions/TimedMediaHandler/i18n/ml.json b/extensions/TimedMediaHandler/i18n/ml.json
new file mode 100644
index 00000000..0b04df45
--- /dev/null
+++ b/extensions/TimedMediaHandler/i18n/ml.json
@@ -0,0 +1,124 @@
+ "@metadata": {
+ "authors": [
+ "Praveenp",
+ "Shijualex",
+ "Vssun",
+ "Santhosh.thottingal"
+ "timedmedia-desc": "ഓഗ് തിയോറ, വോർബിസ്, എസ്.ആർ.ടി, വെബ്എം തുടങ്ങിയവയ്ക്കുള്ള പിന്തുണയടക്കമുള്ള ശബ്ദ, ചലച്ചിത്ര, സമയമനുസരിച്ച് പ്രദർശിപ്പിക്കുന്ന എഴുത്തുകൾ എന്നിവയ്ക്കുള്ള കൈകാര്യോപകരണം",
+ "timedmedia-ogg-short-audio": "ഓഗ് $1 ശബ്ദപ്രമാണം, $2",
+ "timedmedia-ogg-short-video": "ഓഗ് $1 വീഡിയോ പ്രമാണം, $2",
+ "timedmedia-ogg-short-general": "ഓഗ് $1 മീഡിയ പ്രമാണം, $2",
+ "timedmedia-ogg-long-audio": "ഓഗ് $1 ശബ്ദ പ്രമാണം, ദൈർഘ്യം $2, $3",
+ "timedmedia-ogg-long-video": "ഓഗ് $1 വീഡിയോ പ്രമാണം, ദൈർഘ്യം $2, $4×$5 ബിന്ദു, $3",
+ "timedmedia-ogg-long-multiplexed": "ഓഗ് മൾട്ടിപ്ലക്സ്‌‌ഡ് ശബ്ദ/ചലച്ചിത്ര പ്രമാണം, $1, ദൈർഘ്യം $2, $4×$5 ബിന്ദു, ആകെക്കൂടി $3",
+ "timedmedia-ogg-long-general": "ഓഗ് മീഡിയ പ്രമാണം, ദൈർഘ്യം $2, $3",
+ "timedmedia-ogg-long-error": "അസാധുവായ ഓഗ് പ്രമാണം: $1",
+ "timedmedia-ogg-long-no-streams": "ഓഗ് മീഡിയ പ്രമാണം. മുന്നറിയിപ്പ്: ഈ പ്രമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന കോഡെകുകളൊന്നും തിരിച്ചറിഞ്ഞിട്ടില്ല.",
+ "timedmedia-webm-short-video": "വെബ്എം $1 ചലച്ചിത്രപ്രമാണം, $2",
+ "timedmedia-webm-long-video": "വെബ്എം ശബ്ദ/ചലച്ചിത്ര പ്രമാണം, $1, ദൈർഘ്യം $2, $4 × $5 ബിന്ദു, ആകെക്കൂടി $3",
+ "timedmedia-flac-short-audio": "ഫ്ലാക് ശബ്ദപ്രമാണം, $1",
+ "timedmedia-flac-long-audio": "ഫ്ലാക് ശബ്ദപ്രമാണം, ദൈർഘ്യം $1, ആകെ $2",
+ "timedmedia-wav-short-audio": "വേവ് ശബ്ദപ്രമാണം, $1",
+ "timedmedia-wav-long-audio": "വേവ് ശബ്ദപ്രമാണം, ദൈർഘ്യം $1, ആകെ $2",
+ "timedmedia-wav-pcm-required": "പി.സി.എം. (പൾസ് ഓഡിയോ മോഡുലേഷൻ) വേവ് മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ.",
+ "timedmedia-mp4-short-video": "എംപി4 $1 വീഡിയോ പ്രമാണം, $2",
+ "timedmedia-mp4-long-video": "എംപി4 ശബ്ദ/ചലച്ചിത്ര പ്രമാണം, $1, ദൈർഘ്യം $2, $4 × $5 ബിന്ദു, ആകെക്കൂടി $3",
+ "timedmedia-no-player-js": "ക്ഷമിക്കുക, താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് സജ്ജമാക്കിയിട്ടില്ല അല്ലെങ്കിൽ പിന്തുണയുള്ള പ്ലേയർ ലഭ്യമല്ല.
+ "timedmedia-more": "കൂടുതൽ...",
+ "timedmedia-dismiss": "അടയ്ക്കുക",
+ "timedmedia-download": "പ്രമാണം ഡൗൺലോഡ് ചെയ്യുക",
+ "timedmedia-play-media": "മീഡിയ പ്രവർത്തിപ്പിക്കുക",
+ "timedmedia-desc-link": "ഈ പ്രമാണത്തെക്കുറിച്ച്",
+ "timedmedia-oggThumb-version": "ഓഗ്-തമ്പ് പതിപ്പ് $1 അല്ലെങ്കിൽ പുതിയത് ഓഗ്-ഹാൻഡ്ലറിനാവശ്യമാണ്.",
+ "timedmedia-oggThumb-failed": "ലഘുചിത്രം സൃഷ്ടിക്കുന്നതിൽ ഓഗ്-തമ്പ് പരാജയപ്പെട്ടു.",
+ "timedmedia-status-header": "ട്രാൻസ്‌കോഡ് സ്ഥിതി",
+ "timedmedia-update-status": "ട്രാൻസ്‌കോഡ് സ്ഥിതി പുതുക്കുക",
+ "timedmedia-status": "സ്ഥിതി",
+ "timedmedia-status-unknown": "അപരിചിതമായ സ്ഥിതി",
+ "timedmedia-transcodeinfo": "ട്രാൻസ്‌കോഡ് വ്യുൽപ്പന്നത്തിന്റെ വിവരണം",
+ "timedmedia-actions": "പ്രവൃത്തികൾ",
+ "timedmedia-direct-link": "വ്യുൽപ്പന്നം ഡൗൺലോഡ് ചെയ്യുക",
+ "timedmedia-not-ready": "തയ്യാറായിട്ടില്ല",
+ "timedmedia-completed-on": "ട്രാൻസ്‌കോഡ് ചെയ്യൽ പൂർത്തിയായി $1",
+ "timedmedia-error-on": "ട്രാൻസ്‌കോഡ് ചെയ്യലിൽ $1 എന്ന സമയത്ത് പിഴവുണ്ടായി",
+ "timedmedia-started-transcode": "ട്രാൻസ്‌കോഡ് ചെയ്യൽ $1 മുമ്പ് ആരംഭിച്ചു. $2",
+ "timedmedia-percent-done": "ഏകദേശം $1% പൂർത്തിയായി",
+ "timedmedia-in-job-queue": "ജോബ് ക്യൂവിലേയ്ക്ക് $1 മുമ്പ് ചേർത്തു",
+ "timedmedia-unknown-target-size": "ലക്ഷ്യമിടുന്ന വലിപ്പം അറിയില്ല, $1 എൻകോഡ് ചെയ്തു",
+ "timedmedia-days": "{{PLURAL:$1|ഒരു ദിവസം|$1 ദിവസം}}",
+ "timedmedia-hours": "{{PLURAL:$1|ഒരു മണിക്കൂർ|$1 മണിക്കൂർ}}",
+ "timedmedia-minutes": "{{PLURAL:$1|ഒരു മിനിറ്റ്|$1 മിനിറ്റ്}}",
+ "timedmedia-seconds": "{{PLURAL:$1|ഒരു സെക്കന്റ്|$1 സെക്കന്റ്}}",
+ "timedmedia-reset": "ട്രാൻസ്‌കോഡ് ചെയ്യൽ പുനഃസജ്ജീകരിക്കുക",
+ "timedmedia-reset-confirm": "ഈ ട്രാൻസ്‌കോഡ് ചെയ്യൽ പുനഃസജ്ജീകരിക്കുമ്പോൾ നിലവിലുള്ള ഫയൽ (അങ്ങനെയൊന്നുണ്ടെങ്കിൽ) നീക്കം ചെയ്യപ്പെടും, ഒപ്പം അത് ജോബ് ക്യൂവിലേയ്ക്ക് ട്രാൻസ്‌കോഡ് ചെയ്യാൻ വീണ്ടും ചേർക്കപ്പെടുകയും ചെയ്യും. വീണ്ടും-ട്രാൻസ്‌കോഡ് ചെയ്യാൻ അല്പസമയമെടുക്കുന്നതാണ്.
\nതുടരണമെന്ന് താങ്കൾക്കുറപ്പാണോ?",
+ "timedmedia-reset-error": "ട്രാൻസ്‌കോഡ് ചെയ്യൽ പുനഃസജ്ജീകരിക്കുന്നതിൽ പിഴവുണ്ടായി.",
+ "timedmedia-ogg": "ഓഗ്",
+ "timedmedia-webm": "വെബ്എം",
+ "timedmedia-mp4": "എംപി4",
+ "timedmedia-source-file": "$1 സ്രോതസ്സ്",
+ "timedmedia-source-file-desc": "യഥാർത്ഥ പ്രമാണം $1, $2 × $3 ($4)",
+ "timedmedia-source-audio-file-desc": "യഥാർത്ഥ പ്രമാണം $1 ($2)",
+ "timedmedia-derivative-160p.ogv": "ഓഗ് 160പി",
+ "timedmedia-derivative-desc-160p.ogv": "കുറഞ്ഞ ബാൻഡ്‌വിഡ്ത് ഓഗ് ചലച്ചിത്രം (160ബി)",
+ "timedmedia-derivative-desc-240p.ogv": "വെബിലൂടെ എടുക്കാവുന്ന ഓഗ് ചലച്ചിത്രം (240P)",
+ "timedmedia-derivative-360p.ogv": "ഓഗ് 360പി",
+ "timedmedia-derivative-desc-360p.ogv": "വെബിലൂടെ എടുക്കാവുന്ന ഓഗ് ചലച്ചിത്രം (360ബി)",
+ "timedmedia-derivative-480p.ogv": "ഓഗ് 480പി",
+ "timedmedia-derivative-desc-480p.ogv": "വെബിലൂടെ എടുക്കാവുന്ന ഓഗ് ചലച്ചിത്രം (480ബി)",
+ "timedmedia-derivative-720p.ogv": "ഓഗ് 720പി",
+ "timedmedia-derivative-desc-720p.ogv": "ഉന്നത ഗുണമേന്മയിൽ ഡൗൺലോഡ് ചെയ്യാവുന്ന ഓഗ് ചലച്ചിത്രം (720ബി)",
+ "timedmedia-derivative-desc-1080p.ogv": "പൂർണ്ണ എച്ച്.ഡി. ഡൗൺലോഡ് ചെയ്യാവുന്ന ഓഗ് ചലച്ചിത്രം (1080 പി)",
+ "timedmedia-derivative-160p.webm": "വെബ്എം 160പി",
+ "timedmedia-derivative-desc-160p.webm": "വെബിലൂടെ എടുക്കാവുന്ന വെബ്എം (160ബി)",
+ "timedmedia-derivative-360p.webm": "വെബ്എം 360പി",
+ "timedmedia-derivative-desc-360p.webm": "വെബിലൂടെ എടുക്കാവുന്ന വെബ്എം (360ബി)",
+ "timedmedia-derivative-480p.webm": "വെബ്എം 480പി",
+ "timedmedia-derivative-desc-480p.webm": "വെബിലൂടെ എടുക്കാവുന്ന വെബ്എം (360ബി)",
+ "timedmedia-derivative-720p.webm": "വെബ്എം 720പി",
+ "timedmedia-derivative-desc-720p.webm": "ഉന്നത ഗുണമേന്മയിൽ ഡൗൺലോഡ് ചെയ്യാവുന്ന വെബ്എം (720ബി)",
+ "timedmedia-derivative-desc-1080p.webm": "പൂർണ്ണ എച്ച്.ഡി. ഡൗൺലോഡ് ചെയ്യാവുന്ന വെബ്എം (1080 പി)",
+ "timedmedia-derivative-desc-320p.mp4": "ഉപകരണ-സുഹൃദ് എംപി4 (320ബി)",
+ "timedmedia-derivative-desc-480p.mp4": "വെബിലൂടെ എടുക്കാവുന്ന എംപി4 (480ബി)",
+ "timedmedia-derivative-desc-720p.mp4": "എച്ച്.ഡി. ഗുണമേന്മയുള്ള എംപി4 (720ബി)",
+ "timedmedia-derivative-desc-1080p.mp4": "പൂർണ്ണ എച്ച്.ഡി. ഡൗൺലോഡ് ചെയ്യാവുന്ന എംപി4 (1080 പി)",
+ "timedmedia-derivative-ogg": "ഓഗ് വോർബിസ്",
+ "timedmedia-derivative-desc-ogg": "ഓഗ് വോർബിസ്",
+ "timedmedia-derivative-opus": "ഓപസ്",
+ "timedmedia-derivative-desc-opus": "ഓപസ്",
+ "timedmedia-derivative-mp3": "എം.പി.3",
+ "timedmedia-derivative-desc-mp3": "എം.പി.3",
+ "timedmedia-derivative-m4a": "എ.എ.സി.",
+ "timedmedia-derivative-desc-m4a": "എ.എ.സി.",
+ "timedmedia-subtitle-new": "പുതിയ പരിഭാഷ തുടങ്ങുക അല്ലെങ്കിൽ നിലവിലുള്ളത് തിരുത്തുക",
+ "timedmedia-subtitle-new-desc": "ഭാഷ തിരഞ്ഞെടുത്ത്, '''{{int:Timedmedia-subtitle-new-go}}''' ബട്ടൺ അമർത്തുക",
+ "timedmedia-subtitle-new-go": "പോകൂ",
+ "timedmedia-subtitle-language": "$1 ($2) സംഭാഷണരേഖകൾ",
+ "timedmedia-subtitle-no-video": "ഇപ്പോഴത്തെ സംഭാഷണരേഖാ താളുമായി ചലച്ചിത്രങ്ങളൊന്നും ചേർത്തിട്ടില്ല",
+ "timedmedia-subtitle-no-subtitles": "ഈ ചലച്ചിത്രത്തിന് $1 ഭാഷയിൽ ഇപ്പോൾ സംഭാഷണരേഖയൊന്നും ഇല്ല, താങ്കൾക്ക് [{{fullurl:{{FULLPAGENAME}}|action=edit}} ഈ താൾ തിരുത്തി] അവ കൂട്ടിച്ചേർക്കാവുന്നതാണ്",
+ "timedmedia-subtitle-remote": "ഈ പ്രമാണത്തിനുള്ള സമയമനുസരിച്ചുള്ള എഴുത്ത് $1-ൽ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.",
+ "timedmedia-subtitle-remote-link": "ഈ പ്രമാണത്തിനുള്ള [$1 വിവരണ താൾ] $2-ൽ താങ്കൾക്ക് കാണാവുന്നതാണ്",
+ "timedmediahandler": "മീഡിയ സമയമനുസരിച്ച് കൈകാര്യം ചെയ്യാനുള്ളയുപകരണം",
+ "timedmedia-videos": "{{PLURAL:$1|ഒരു ചലച്ചിത്രം|$1 ചലച്ചിത്രങ്ങൾ}}",
+ "timedmedia-ogg-videos": "{{PLURAL:$1|ഒരു ഓഗ് ചലച്ചിത്രം|$1 ഓഗ് ചലച്ചിത്രങ്ങൾ}}",
+ "timedmedia-webm-videos": "{{PLURAL:$1|ഒരു വെബ്എം ചലച്ചിത്രം|$1 വെബ്എം ചലച്ചിത്രങ്ങൾ}}",
+ "timedmedia-derivative-state-transcodes": "{{PLURAL:$1|ഒരു ട്രാൻസ്കോഡ്|$1 ട്രാൻസ്കോഡുകൾ}}",
+ "timedmedia-derivative-state-active": "{{PLURAL:$1|ഒരെണ്ണം ട്രാൻസ്കോഡ് ചെയ്യുന്നു|$1 എണ്ണം ട്രാൻസ്കോഡ് ചെയ്യുന്നു}}",
+ "timedmedia-derivative-state-queued": "{{PLURAL:$1|ഒരെണ്ണം ട്രാൻസ്കോഡ് ചെയ്യാനായി ഉണ്ട്|$1 എണ്ണം ട്രാൻസ്കോഡ് ചെയ്യാനായി ഉണ്ട്}}",
+ "timedmedia-derivative-state-failed": "{{PLURAL:$1|ഒരെണ്ണം ട്രാൻസ്കോഡ് ചെയ്യുന്നത് പരാജയപ്പെട്ടു|$1 എണ്ണം ട്രാൻസ്കോഡ് ചെയ്യുന്നത് പരാജയപ്പെട്ടു}}",
+ "timedmedia-file": "പ്രമാണം",
+ "timedmedia-audios": "{{PLURAL:$1|ഒരു ശബ്ദപ്രമാണം|$1 ശബ്ദപ്രമാണങ്ങൾ}}",
+ "timedmedia-ogg-audios": "{{PLURAL:$1|ഒരു ഓഗ് (Ogg) ശബ്ദപ്രമാണം|$1 ഓഗ് (Ogg) ശബ്ദപ്രമാണങ്ങൾ}}",
+ "timedmedia-flac-audios": "{{PLURAL:$1|ഒരു ഫ്ലാക് (FLAC) ശബ്ദപ്രമാണം|$1 ഫ്ലാക് (FLAC) ശബ്ദപ്രമാണങ്ങൾ}}",
+ "timedmedia-wav-audios": "{{PLURAL:$1|ഒരു വേവ് (WAV) ശബ്ദപ്രമാണം|$1 വേവ് (WAV) ശബ്ദപ്രമാണങ്ങൾ}}",
+ "right-transcode-reset": "പുനഃക്രമീകരണം പരാജയപ്പെട്ടു അല്ലെങ്കിൽ ട്രാൻസ്കോഡ് ചെയ്ത ചലച്ചിത്രങ്ങൾ ജോബ് ക്യൂവിലേയ്ക്ക് വീണ്ടും ചേർത്തു",
+ "right-transcode-status": "[[Special:TimedMediaHandler|ഇപ്പോഴത്തെ ട്രാൻസ്കോഡ് പ്രവർത്തനത്തിന്റെ വിവരങ്ങൾ]] കാണുക",
+ "action-transcode-status": "ഇപ്പോഴത്തെ ട്രാൻസ്കോഡിങ് സ്ഥിതി കാണുക",
+ "orphanedtimedtext": "ഉപയോഗിക്കപ്പെടാത്ത സമയാനുസൃതയെഴുത്ത് താളുകൾ",
+ "orphanedtimedtext-summary": "ബന്ധപ്പെട്ട പ്രമാണങ്ങൾ ഇല്ലാത്ത [[{{#special:AllPages/TimedText:}}|{{ns:TimedText}}]] താളുകളുടെ പട്ടിക.",
+ "orphanedtimedtext-unsupported": "മൈഎസ്ക്യുഎൽ ഡേറ്റാബേസുകളെ മാത്രമേ ഈ പ്രത്യേകതാൾ പിന്തുണയ്ക്കുന്നുള്ളു.",
+ "orphanedtimedtext-notimedtext": "സമയാനുസൃതയെഴുത്ത് ഈ വിക്കിയിൽ സജ്ജമാക്കിയിട്ടില്ല.",
+ "apihelp-transcodereset-param-title": "മീഡിയ പ്രമാണത്തിന്റെ തലക്കെട്ട്."